മലപ്പുറം ജില്ലയിലെ താനൂർ മേഖലയിൽ നിരോധനാജ്ഞ

താനൂർ  : മലപ്പുറം ജില്ലയിലെ താനൂർ മേഖലയിൽ നിരോധനാജ്ഞ. ഏഴ് ദിവസത്തേക്കാണ് തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. ഹർത്താലിന്‍റെ മറവിൽ ഇന്ന് വ്യാപക അക്രമങ്ങൾ നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Social Icons Share on Facebook Social Icons Share on Google +