വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രത്യേക അന്വേഷണസംഘം വിദഗ്‌ധോപദേശം തേടി

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രത്യേക അന്വേഷണസംഘം വിദഗ്‌ധോപദേശം തേടി. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ശുപാർശ നൽകും. ശ്രീജിത്തിനെ കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചതാരെന്ന് കണ്ടെത്താൻ നുണ പരിശോധന നടത്തും. അതിനിടെ മൂന്നാംമുറക്ക് ആയുധമുപയോഗിച്ചെന്നും റിപ്പോർട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +