റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായിരുന്നു രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ . കേസിലെ പ്രധാന പ്രതിയായ അലിഭായിയുടെ സാഹായിയായി പ്രവർത്തിച്ച അപ്പുണ്ണിയാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ ഒളിൽ കഴിയവെയാണ് ഇയാൽ പടിയിലായത്. അലിഭായി ഉൾപ്പെടെയുള്ള ഏതാനും പ്രതികളെ നേരത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. കൊലപാതകത്തിന് കോട്ടേഷൻ നൽകിയെന്ന് കരുതുന്ന ആളെ വിദേശത്ത് നിന്ന് നാട്ടിലെത്തികാകനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

Social Icons Share on Facebook Social Icons Share on Google +