സോഷ്യൽ മീഡിയ ഹർത്താൽ : പൊലീസ് കരുതല്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നെന്ന് ഉമ്മന്‍ചാണ്ടി

സോഷ്യൽ മീഡിയ ഹർത്താൽ പോലീസ് നേരത്തെ അറിയേണ്ടതായിരുന്നുവെന്നും നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തങ്ങൾക്ക് ആനുകൂലമാണെങ്കിൽ സർക്കാർ അതിനെ പ്രോത്സഹിപ്പിക്കുന്നുവെന്നും
ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +