യെച്ചൂരിയുടെ ജയം കേരളത്തിലെ സി.പി.എം നേതാക്കളുടെ പരാജയം

പാർട്ടി കോൺഗ്രസിൽ യെച്ചൂരിയുടെ ജയം കേരളത്തിലെ സി.പി.എം നേതാക്കളുടെ  പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദേശീയ മതേതര ജനാധിപത്യ സഖ്യം ദുർബലപ്പെടുത്താൻ സി.പി.എം സംസ്ഥാന നേതാക്കൾ ശ്രമിച്ചത് തെറ്റായി പോയെന്നും സി.പി.എം നേതാക്കൾക്ക് തിമിരം ബാധിച്ചുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Social Icons Share on Facebook Social Icons Share on Google +