ആർ പാർവ്വതി ദേവിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഡോ.കെ.എസ് രാധാകൃഷ്ണൻ

സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത പി എസ് സി അംഗം ആർ. പാർവ്വതി ദേവിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്ന് പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ.
രാഷ്ട്രീയ പാർട്ടികളുടെയോ, ജാതി-മത സംഘടനകളുടെയോ യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് ചട്ടം.ചട്ട ലഘനമുണ്ടായാൽ നടപടി എടുക്കേണ്ടത് ഗവർണ്ണറാണെന്നും അദ്ദേഹം ജയ് ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +