ചെങ്ങന്നൂരില്‍ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് ഡീന്‍ കുര്യാക്കോസ്

കഞ്ചാവിന് അടിമകളായ യുവാക്കളെ ഉപയോഗിച്ച് ചെങ്ങന്നൂരിൽ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്.

എസ്.എഫ്.ഐ നേതാക്കൾ കഞ്ചാവുമായി പിടിയിലാവുകയും യു.ഡി.എഫ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിന് പിന്നിൽ കഞ്ചാവിന് അടിമകളായ യുവാക്കളാണെന്ന് പോലീസ് അറിയിക്കുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

Social Icons Share on Facebook Social Icons Share on Google +