പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ തലയോട്ടിയും എല്ലിൻ കഷണങ്ങളും

തിരുവനന്തപുരം : പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി. രണ്ട് പ്ലാസ്റ്റിക് കവറുകളിലായാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരാണ് അസ്ഥികൂടം കണ്ടെത്തിയത് . ഫോറൻസിക് വിദഗ്ദരും ഡോഗ് സ്‌കോഡും റൂറൽ എസ്. പി.അശോക് കുമാറും സ്ഥലത്തെത്തി പരിശോധിച്ചു.

Social Icons Share on Facebook Social Icons Share on Google +