പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മേയ് രണ്ടിന് യുഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്

പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മേയ് രണ്ടിന് യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. സൈക്കിളും കാളവണ്ടിയുമായിരിക്കും മാര്‍ച്ചില്‍ ഉപയോഗിക്കുക. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Social Icons Share on Facebook Social Icons Share on Google +