ദേശീയ പുരസ്‌കാരത്തിൽ നിന്ന് സാങ്കേതിക പ്രവർത്തകരെ മാറ്റി നിർത്തിയതിൽ വിഷമമുണ്ടെന്ന് റസൂൽ പൂക്കുറ്റി

ദേശീയ പുരസ്‌കാരത്തിൽ നിന്ന് സാങ്കേതിക പ്രവർത്തകരെ മാറ്റി നിർത്തിയതിൽ വിഷമമുണ്ടെന്ന് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുറ്റി. പരമോന്നത പുരസ്‌കാരം നൽകേണ്ടത് രാഷ്ട്രപതിയാണെന്നും തന്റെ നിലപാടിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +