ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ഡി വിജയകുമാറിന്‍റെ വാഹനപര്യടന ജാഥ ഇന്ന് ആരംഭിക്കും.

Social Icons Share on Facebook Social Icons Share on Google +