കോഴിക്കോട് ആയിരം കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് : ആയിരം കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി ദുബായിൽ അറിയിച്ചതാണ് ഇക്കാര്യം. ഹോട്ടലും അന്താരാഷ്ട്ര കൺവൻഷൻ സെന്‍ററും ഷോപ്പിംഗ് സെന്‍ററും അടങ്ങുന്ന പദ്ധതി മൂന്ന് മാസത്തിനകം മാങ്കാവിൽ നിർമ്മാണം ആരംഭിക്കും.

Social Icons Share on Facebook Social Icons Share on Google +