സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭത്തിൽ 51 ശതമാനം വർദ്ധന

സൗത്ത് ഇന്ത്യൻ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ മികച്ച ഫലം. ബാങ്കിന്റെ ലാഭം 114.10 കോടി രൂപയായി ഉയർന്നു. തൊട്ടുമുൻവർഷത്തേക്കാൾ 51 ശതമാനമാണ് ലാഭത്തിലെ വർദ്ധന. ഓഹരിയുടമകൾക്ക് നാൽപ്പത് ശതമാനം ഡിവിഡന്റ് ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കിന്റെ ആകെ ബിസിനസ്സ് ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം കോടി രൂപയായി ഉയർന്നു

Social Icons Share on Facebook Social Icons Share on Google +