വാഗമൺ സിമി ക്യാംപ് കേസ്: പ്രതികള്‍ക്ക് 7 വര്‍ഷം തടവുശിക്ഷ

നിരോധിത സംഘടനയായ സിമി വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിലെ പ്രതികള്‍ക്ക്7 വര്‍ഷം തടവുശിക്ഷ.  കൊച്ചി എൻ.ഐ.എ കോടതിയാണ് വിധി പറഞ്ഞത്.

18 പ്രതികൾ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി കണ്ടെത്തിയിരുന്നു. കേസിൽ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി, അൻസാർ നദ്വി എന്നിവരടക്കം നാല് മലയാളികളും കുറ്റക്കാരാണെന്ന് എൻ.ഐ.എ കോടതി വിധിച്ചിരുന്നു. ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +