സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞു; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എം.എം ഹസന്‍

സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Social Icons Share on Facebook Social Icons Share on Google +