വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോർജിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വീണ്ടും ചോദ്യം ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വീണ്ടും ചോദ്യം ചെയ്തു. കേസിൽ വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ. കേസിൽ പങ്കാളിയെന്നു കണ്ടെത്തിയതിനെ തുടർന്ന് ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ ക്രൈം ബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോർജിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +