ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

ആദ്യം സി.ബി.ഐ മറുപടി നൽകട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. അതിനുശേഷം എല്ലാ കക്ഷികളെയും കേൾക്കാമെന്നും കോടതി. അതേ സമയം കേസിൽ കക്ഷി ചേരാൻ ക്രൈം നന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചു.

പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് കോടതി കഴിഞ്ഞ തവണ നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +