ഓട്ടോറിക്ഷാ ഡ്രൈവറുടെ ദുരൂഹ മരണം; സജി ചെറിയാന്‍ പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം

ചെങ്ങന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ദുരൂഹമരണവും സജി ചെറിയാനെതിരാകുന്നു. സംഭവത്തിൽ സി.പി.എം പ്രവർത്തകന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ വൃദ്ധമാതാവ് രംഗത്ത്. സംഭവത്തിൽ ആരോപണവിധേയർക്ക് സംരക്ഷണമൊരുക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയും മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ സജി ചെറിയാനാണെന്നാണ് യുവാവിന്റെ അമ്മ രോഹിണിയുടെ ആക്ഷേപം.

Social Icons Share on Facebook Social Icons Share on Google +