ചെങ്ങന്നൂരിനെ ഇളക്കിമറിച്ച് യു.ഡി.എഫിന്‍റെ വാഹനപ്രചാരണ ജാഥ

ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി വിജയകുമാറിന്റെ വിജയത്തിനായി വാഹനപ്രചാരണ ജാഥയുമായി കേരളപ്രദേശ് പ്രവാസി കോൺഗ്രസ്. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിൽ നിന്നുമാരംഭിച്ച വാഹനജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

Social Icons Share on Facebook Social Icons Share on Google +