കണ്ണിപൊയിൽ ബാബു വധത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

പള്ളൂരിലെ കണ്ണിപൊയിൽ ബാബുവധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്താണ് അറസ്റ്റിലായത്. ഇതോടെ ബാബു വധക്കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കൊലയാളികൾ സഞ്ചരിച്ച കാറും
പൊലീസ് പിടിച്ചെടുത്തിരുന്നു.

Social Icons Share on Facebook Social Icons Share on Google +