എല്ലാവരെയും ശരിയാക്കി പിണറായി സര്‍ക്കാര്‍; മെട്രോമാനെയും അവഗണിച്ച് പുറത്താക്കി

മെട്രോമാനായി അറിയപ്പെടുന്ന ഇ ശ്രീധരനെ പോലും സംസ്ഥാന സർക്കാർ അവഗണിച്ച് പുകച്ച് പുറത്ത് ചാടിക്കുന്നത് രണ്ട് വർഷത്തിനിടയിൽ കാണാനായി. മുഖ്യമന്ത്രിയെ കാണാനായി അനുമതി തേടി മാസങ്ങളോളം കാത്തിരുന്ന ശേഷം ലൈറ്റ് മെട്രോയ്ക്കായി ആരംഭിച്ച രണ്ട് ഓഫീസുകളും ശ്രീധരൻ തന്നെ അടച്ചു പൂട്ടി.

Social Icons Share on Facebook Social Icons Share on Google +