സംസ്ഥാനം സാമ്പത്തികപ്രതിന്ധിയില്‍; ധൂര്‍ത്തടിച്ച് മന്ത്രിമാര്‍

സംസ്ഥാന സർക്കാർ രണ്ട് വർഷം ഭരണം പൂർത്തിയാക്കുമ്പോൾ കേരളത്തിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. അതേസമയം സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല.

Social Icons Share on Facebook Social Icons Share on Google +