ഇന്ധനവില കത്തുന്നു; കര്‍ണാടക ഫലത്തിന് ശേഷം വിലവര്‍ധന മൂന്നാം തവണ

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. കർണാടക ഫലത്തിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.

Social Icons Share on Facebook Social Icons Share on Google +